How To Recover Deleted Files From SD Card With Easy Steps (malayalam)
How To Recover Deleted Files From SD Card With Easy Steps മെമ്മറി കാര്ഡിെല്‍ നിന്നും ഡിലീറ്റ് ചെയ്ത ഫയലുകൾ എങ്ങിനെ തിരിച്ചെടുക്കാം ? ചില അവസരങ്ങളില്‍ അറിഞ്ഞോ, അറിയാതെയോ ഫോണിലെയോ,ഡിജിറ്റല്‍ ക്യാമറയിലെയോ മെമ്മറി കാര്ഡിലലെ വിവരങ്ങള്‍ ഡിലീറ്റ് ആയി പോകാറുണ്ട്. ഇങ്ങിനെ വളരെ പ്രധാനപ്പെട്ട വിവരങ്ങള്‍ വരെ നഷ്ടപ്പെട്ടു പോയവര്‍ വിഷമിക്കേണ്ട, അവയെല്ലാം തിരിച്ചെടുക്കാനുള്ള വഴികളുണ്ട്. ഇതിനായി നിങ്ങളുടെ കൈവശം വേണ്ട സാധനങ്ങള്‍ : ഒരു കമ്പ്യൂട്ടര്‍, ഒരു മെമ്മറി കാര്ഡ്ല റീഡര്‍, തിരിച്ചെടുക്കേണ്ട വിവരങ്ങള്‍ ഉള്ള മെമ്മറി കാര്ഡ്ണ എന്നിവയാണ്. സ്റ്റെപ്പ് 1. ഒരവസരത്തില്‍ വിവരങ്ങള്‍ നഷ്ട്ടപ്പെട്ടു എന്ന് വ്യക്തമായി ബോധ്യപ്പെട്ടാല്‍ പിന്നീടൊരിക്കലും ആ മെമ്മറി കാര്ഡിരലേക്ക് ഒരു തരത്തിലുള്ള ഡാറ്റയും കോപ്പി ചെയ്യരുത്, ഉപയോഗിക്കുകയുമരുത്.അത് ഫോണില്‍ നിന്നും ഊരി മാറ്റുക.( ഓര്ക്കുഎക, ഓവര്‍ റിട്ടന്‍ ചെയ്താല്‍ പിന്നീടൊരിക്കലും നിങ്ങള്ക്ക്ന നഷ്ട്ടപ്പെട്ട ഡാറ്റ തിരിച്ചുകിട്ടില്ല) സ്റ്റെപ്പ് 2: അടുത്തതായി ഒരു റിക്കവറി സോഫ്റ്റ്‌വെയര്‍ തിരഞ്ഞെടുക്കുക. Recuva എന്ന software ഉപയോഗിക്കാം. ലിങ്കില്...