പോസ്റ്റുകള്‍

battery heat എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

Usefull Mobile battery backup tips (Malayalam)

ഇമേജ്
Very Usefull Mobile battery backup tips (Malayalam) Android ഫോണിൽ ബാറ്ററി കൂടുതൽ സമയം നിലനിർത്താൻ നിങ്ങൾ ചെയ്യേണ്ട കാര്യങ്ങൾ? 1. സ്ക്രീനിന്റെ brightness കുറയ്ക്കുക 2. ലൈവ് വാൾപേപ്പർ ഉപയോഗിക്കരുത് 3. കറുത്ത വാൾപേപ്പർ അല്ലെങ്കിൽ കറുത്ത തീം ഉപയോഗിക്കുക. 4. നിങ്ങൾക്ക് ആവശ്യമില്ലാത്ത ഹോം സ്‌ക്രീൻ വിജറ്റുകൾ നീക്കംചെയ്യുക. 5. നിങ്ങളുടെ ഫോൺ കടുത്ത ചൂടിൽ നിന്നും അകറ്റി നിർത്തുക. 6. ഫോൺ ഒരുപാട് ചൂടാകാതിരിക്കാൻ ശ്രെദ്ധിക്കുക. കൂടുതൽ ചൂടാക്കുകയാണെങ്കിൽ ഫോൺ കുറച്ച് സമയം ഉപയോഗിക്കാതിരിക്കുക. 7. ഉപയോഗത്തിലില്ലാത്തപ്പോൾ വൈഫൈ / ബ്ലൂടൂത് എന്നിവ ഓഫാക്കി ഇടുക. 8. ഓട്ടോ brightness off ആക്കി ഇടുക 9.Auto Screen Rotation off ചെയ്യുക 10. ലൊക്കേഷൻ സേവനങ്ങൾ ഓഫുചെയ്യുക. 11. മൊബൈലിലെ നെറ്റ്‌വർക്ക് സിഗ്നൽ കുറവാണെകിൽ flight mode ൽ ഇടുക. 12.മൊബൈലിലെ വൈബ്രേഷൻ off ആകുക. 13. ആവശ്യമില്ലാതെ sound off ആക്കുക (സിസ്റ്റം സൗണ്ട്) 14. മാക്സിമം ഫോണിലെ പ്രോസെസ്സറിന്റെ ലോഡ് കുറക്കുക. ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം ഫോണിലെ നോട്ടിഫിക്കേഷൻ ബാർ തായൊട്ടു വലിച്ച് അവിടെ നിന്നും നിങ്ങൾക്ക് സെറ...