How to calibrate the battery on your Android phone (malayalam)
How to calibrate the battery on your Android phone എങ്ങനെ നിങ്ങളുടെ ഫോണിലെ battery കാലിബ്രേറ്റ് ചെയ്യാം. ബാറ്ററി പരിശോധിക്കുക ബാറ്ററി കാലിബ്രേറ്റ് ചെയ്യുന്നതിന് മുമ്പ്, നിങ്ങൾ ആദ്യം ബാറ്ററി പരിശോധിക്കുക നിങ്ങളുടെ ഫോണിന്റെ പുറക് കവർ നീക്കംചെയ്യുക. അതിന് ശേഷം സ്ലോട്ടിൽ നിന്ന് ബാറ്ററി നീക്കംചെയ്‌ത് ബാറ്ററി വീർത്തിട്ടില്ല എന്നും ലീക്കുകൾ പോലുള്ള ലക്ഷണങ്ങൾ ഇല്ല എന്നും ഉറപ്പുവരുത്തുക. ബാറ്ററി ഇളക്കാൻ പറ്റാത്ത ഫോൺ ആണെങ്കിൽ ഫോണിന്റെ ബാക്ക് ഭാഗമൊ ഡിസ്പ്ലേ ഭാഗമൊ പൊങ്ങി നിൽക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക. അങ്ങനെ ഏതേലും ഷേപ്പ് വുത്യാസം ഫോണിന് ഉണ്ടെങ്കിൽ ബാറ്ററി വീർത്ത കൊണ്ടുള്ള പ്രശ്നം ആകാം. അത് ഷോപ്പിൽ കൊടുത്തു ബാറ്ററി ചെക്ക് ചെയ്യുക കാരണം വീർത്ത ബാറ്ററി കാലിബ്രേറ്റ് ചെയ്യുന്നത് കൊണ്ട് യാതൊരുവിത ഉപയോഗവും ഇല്ല. ബാറ്ററി വീഴ്ത്താൽ അത് കംപ്ലയിന്റ് ആയി എന്നാണ്. ബാറ്ററി മാറ്റുക അല്ലാതെ വേറെ വഴിയില്ല.. പുതിയൊരെണ്ണം വാങ്ങുന്നത് പരിഗണിക്കേണ്ട സമയമാണ്. ബാറ്ററിക്ക് ഇതുപോലുള്ള ഫിസിക്കലി പ്രേശ്നമൊന്നും ഇല്ലെങ്കിലും ബാറ്ററി കാലിബ്രേറ്റ് ചെയ്ത് ബാറ്ററിയിലെ മറ്റ് പ്രേശ്നങ്ങൾ...