പോസ്റ്റുകള്‍

whatsapp new rules എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

2021 വാട്സ്ആപ്പ് ന്റെ സ്വകാര്യത നയംമാറ്റത്തിൽ പുതിയ വിശദീകരണവുമായി വാട്സ്ആപ്പ്

ഇമേജ്
2021വാട്സ്ആപ്പ് ന്റെ സ്വകാര്യത നയംമാറ്റത്തിൽ പുതിയ  വിശദീകരണവുമായി വാട്സ്ആപ്പ് സന്ദേശങ്ങള്‍ എന്‍റ് റ്റു എന്‍റ് എന്‍ക്രിപ്ഷനിലൂടെ സംരക്ഷിക്കുന്നത് തുടരും. വാട്സ്ആപ്പ് ന്റെ സ്വകാര്യത നയംമാറ്റത്തിൽ പുതിയ  വിശദീകരണവുമായി വാട്സ്ആപ്പ്.. സ്വകാര്യത നയംമാറ്റത്തിൽ പുതിയ  വിശദീകരണവുമായി വാട്ട്‌സ്ആപ്പ് വന്നിരിക്കുകയാണ്. വാട്സാപിലെ സന്ദേശങ്ങളുടെ ഉള്ളടക്കം സുരക്ഷിതമായിരിക്കുമെന്നാണ് ഇപ്പോൾ വാട്ട്‌സ്ആപ്പ് വ്യക്തമാക്കിയിരിക്കുന്നത്... വാട്‌സാപ്പിനോ ഫെയ്‌സ്ബുക്കിനോ ഉപഭോക്താക്കളുടെ സ്വകാര്യ സന്ദേശങ്ങളോ കോളുകളോ കാണാന്‍ സാധിക്കില്ലെന്നും വാട്ട്‌സ്ആപ്പ് വിശദീകരണത്തിൽ പറയുന്നുണ്ട്. എന്നാലും സ്വകാര്യത നയത്തിൽ മാറ്റം വരുന്നതോടെ പല വാട്ട്‌സ്ആപ്പ് ഉപയോഗക്താക്കളും ഇപ്പോഴും ആശങ്കയിലാണ്. ഇന്ത്യയിൽ വാട്സാപ് പിന്നിലാകുകയും സിഗ്നലിലേക്ക് ഉപഭോക്താക്കളുടെ കുത്തൊഴുക്ക് തുടരുകയുമാണ്. നിരവധി അഭ്യൂഹങ്ങള്‍ക്കിടയിലും വാട്ട്‌സ് ആപ്പ് ഒന്നും പ്രതികരിക്കാത്തത് വിമർശനങ്ങൾക്കിടയാക്കിയിരുന്നു. അതിനിടെയാണ് ഈ മൗനം വെടിഞ്ഞ് വാട്ട്‌സ്ആപ്പ് രംഗത്തുവന്നിരിക്കുന്നത്. പ്രചരിക്കുന്ന കാര്യങ്ങളില്‍ പലതു...