പോസ്റ്റുകള്‍

root mobile എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

Android ഫോണിലെ Recovary Mode എന്താണ്?

ഇമേജ്
Android ഫോണിലെ Recovary Mode എന്താണ്? Android ഫോണിലെ Recovary mode അഥവാ വീണ്ടെടുക്കൽ മോഡ് റിക്കവറി കൺസോൾ ഇൻസ്റ്റാളുചെയ്‌ത ബൂട്ട് പാർട്ടീഷനെ സൂചിപ്പിക്കുന്നു. ഇൻസ്റ്റാളേഷനുകൾ നന്നാക്കാനും ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ഔദോഗിക OS അപ്‌ഡേറ്റുകൾ ഇൻസ്റ്റാൾ ചെയ്യാനും സഹായിക്കുന്ന ഒരു പാർട്ടീഷനിംഗ് ആണ് ഇത് Android ഫോണിലെ വീണ്ടെടുക്കൽ മോഡിലേക്ക് (Recovary mode) പ്രവേശിക്കുന്നത് എല്ലാ ഫോണുകൾക്കും ഒരുപോലെ ആയിരിക്കില്ല അവ അൽപം വ്യത്യസ്തമായിരിക്കും. കീ അമർ‌ത്തലുകളിൽ ആണ് വ്യത്യസ്തം. ഒരു സാംസങ് ഫോണിൽ റിക്കവറി മോഡിലേക്ക് പ്രവേശിക്കുന്നത് പോലെയല്ല ഷവോമി ഫോണുകളിൽ. നിങ്ങളുടെ ഫോൺ എങ്ങനെയാണ് റിക്കവറി മോഡ് എടുക്കുന്നത് എന്നത് ഗൂഗിളിൽ സെർച്ച്‌ ചെയ്ത് കണ്ടു പിടിക്കാവുന്നതാണ്. റിക്കവറി മോഡ് എടുത്ത ശേഷം ഇവിടെ നിന്ന്, നിങ്ങളുടെ നിർദ്ദിഷ്ട പ്രശ്നം പരിഹരിക്കുന്ന മെനു ഓപ്ഷൻ തിരഞ്ഞെടുക്കുക. ഉദാഹരണത്തിന്, നിങ്ങളുടെ ഫോൺ reset ചെയ്യണമെങ്കിൽ "ഡാറ്റ / ഫാക്ടറി reset എന്നത് തിരഞ്ഞെടുക്കുക ഇതുപോലെ നിങ്ങളുടെ ഫോണിലെ software update ഉൾപ്പെടെ എന്തും ചെയ്യാൻ പറ്റും. അതുപോലെ പാസ്സ്‌വേർഡ്‌ മറന്നു പോയ ആൻഡ്രോയ...