പോസ്റ്റുകള്‍

Encrypt mobile എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

How to encrypt your android phone (malayalam)

ഇമേജ്
എങ്ങനെ സ്മാര്‍ട്ട്ഫോണ്‍ എന്‍ക്രിപ്റ്റ് ചെയ്യാം? എല്ലാവർക്കും ഉള്ള ഒരു സംശയം ആണ് ഫോൺ എങ്ങനെ സെക്യൂർ ആയി വയ്ക്കാം. അത് തന്നെയാണ് ഇന്ന് ഈ ബ്ലോഗിൽ ഞാൻ പറഞ്ഞു തരുന്നത്. നിങ്ങളുടെ മൊബൈലിൽ സൂക്ഷിച്ചിരിക്കുന്ന എന്തിന്റെയും സ്വകാര്യതയും സുരക്ഷയും കൈകടത്തുവാൻ പല ഹാക്കര്മാരും എപ്പോൾ വേണേലും ശ്രമിക്കാം. അത് ചിലപ്പോൾ നിങ്ങൾക്ക് അറിയാവുന്നവർ തന്നെയും ആകാം. നിങ്ങളുടെ ഫോൺ ഹാക്ക് ചെയ്യുകയോ ഫയൽകൾ മറ്റുള്ളവരുടെ കയ്യിൽ എത്തുകയോ ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക്‌ പല പ്രേശ്നങ്ങളും നേരിടേണ്ടതായി വരും. അതിനാല്‍ നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ സൂക്ഷിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ഇതിനൊരു പരിഹാരമാണ് എന്‍ക്രിപ്ഷന്‍. എന്‍ക്രിപ്ഷന്‍ എന്നത് വിവരങ്ങളോ ഡാറ്റയോ ഒരു കോഡായി മാറ്റപ്പെടുന്നു. ഒരിക്കല്‍ മൊബൈൽ എന്‍ക്രിപ്റ്റ് ചെയ്തു കഴിഞ്ഞാല്‍ പാസ്സ്‌വേർഡ്‌ ഉപയോഗിച്ച്‌ ഡീക്രിപ്റ്റ് ചെയ്യാതെ മൊബൈലിൽ ഉള്ള ഒരു ഫയലും (audio,video,apps,etc) open ചെയ്യാൻ ‍സാധിക്കില്ല. മൊബൈൽ എൻക്രിപ്റ്റ് ചെയ്യുന്നതിനു മുന്‍പ് ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക നിങ്ങളുടെ ഫോണ്‍ബാറ്ററി 80%ല്‍ അധികം ആയിരിക്കണം. ഈ പ്രക്രിയ കഴിയുന്നതു വരെ ഫോണ്‍ c...