പോസ്റ്റുകള്‍

malayalsmin malayalam എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

WhatsApp Dark Mode (Malayalam)

ഇമേജ്
WhatsApp Dark Mode (Malayalam) ഇന്ന് ഞങ്ങളുടെ പോസ്റ്റ്‌ വാട്സ്ആപ്പ് നെ കുറിച്ച് ആണ്. വാട്സ്ആപ്പ് ഡാർക്ക്‌ മോഡ്. ഒരുപാട് നാൾ ആയി വഹട്സപ്പിന്റെ ഈ ഫീച്ചർ നായുള്ള കാത്തിരിപ്പ്. ഇപ്പോൾ ഇതാ ആ  കാത്തിരിപ്പ് അവസാനിച്ചു. ഒരു നീണ്ട കാത്തിരിപ്പിന് ശേഷം ഇപ്പോൾ വാട്സ്ആപ്പ് ഈ ഫീച്ചർ എല്ലാവർക്കും ആയി കൊണ്ട് വന്നിട്ടുണ്ട്. കുറച്ച് നാൾ മുമ്പ് തന്നെ whatsapp ൽ ഇത് വന്നെങ്കിലും അത് whatsapp ന്റെ ബീറ്റ ഉപയോഗിക്കുന്നവർക്കു മാത്രമായിരുന്നു അന്ന് ലഭിച്ചിരുന്നത് ഇപ്പോൾ ഇത് എല്ലാവർക്കും ലഭിച്ചു തുടങ്ങി. നിങ്ങൾക്ക് അത് കിട്ടുന്നില്ലങ്കിൽ പ്ലേ സ്റ്റോറിൽ പോയി വാട്സ്ആപ്പ് update ചെയ്യുക. അതിനു ശേഷം വാട്സ്ആപ്പ് menu- settings ഓപ്ഷനിൽ പോയി chat സെറ്റിംഗ്സ്ൽ തീം എന്ന ഓപ്ഷൻ കാണാൻ സാധിക്കും. അതിൽ click ചെയ്‌താൽ dark mode കാണാൻ സാധിക്കും. ഡാർക്ക് മോഡ് ചാറ്റിംഗ് സമയത്ത് കണ്ണിന്റെ ക്ഷീണം കുറയ്ക്കുന്നു. ഇത് ഫോൺ ബാറ്ററി വളരെ വേഗത്തിൽ കുറയുന്നത് തടയുകയും ചെയ്യും. വാട്ട്‌സ്ആപ്പിന്റെ ഡാർക്ക് മോഡ് ഉപയോഗിക്കുന്നതിന്, Google Play സ്റ്റോറിലേക്ക് പോയി വാട്ട്‌സ്ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പ് download ചെയ്യ...