പോസ്റ്റുകള്‍

Poco M3 Pro 5G എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

Poco M3 Pro 5G in india

ഇമേജ്
ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ 5 ജി ഫോണായി Poco M3 Pro 5G ഇന്ത്യയില് ‍ ഇന്ന് അവതരിപ്പിക്കും മീഡിയടേക് ഡിമെന് ‍ സിറ്റി 700 soc പോസസ്സറാണ് ഫോണില് ‍ ഉപയോഗിച്ചിരിക്കുന്നത് . അത് കൂടാതെ 6.5 ഇഞ്ച് ഫുള് ‍ ഏച്ച് ‌ ഡി പ്ലസ് ഡിസ് ‌ പ്ലേയും 5000 mAh ബാറ്ററിയുമാണ് ഫോണിന്റെ മറ്റ് പ്രത്യേകതകള് ‍. ഇന്നാണ് ഫോണ് ‍ ഇന്ത്യയില് ‍ അവതരിപ്പിക്കുന്നത് .   കോവിഡ് രോഗം പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ഓണ്‍ലൈന്‍ പരിപാടിയിലൂടെയാണ് ചൈനീസ് കമ്ബനിയായ പോകോ ( POCO ) ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. ഇന്ന് രാത്രി 8 മണിക്കാണ് ഫോണിന്റെ ലോഞ്ച് ആരംഭിക്കുന്നത്. പരിപാടി പോക്കോയുടെ യൂട്യൂബ് ചാനലിലൂടെയും സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെയും അവതരിപ്പിക്കും.   Poco M3 പ്രൊ 5 ജിക്ക് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ 10,999 രൂപയാണ് വില. 12000 രൂപയില്‍ താഴെയുള്ള മികച്ച ഫോണുകളില്‍ ഒന്നാണ് Poco M3 പ്രൊ 5 ജി. മറ്റ് 5 ജി ഫോണുകളുമായി കിടപിടിക്കുന്ന രീതിയിലുള്ള ഫീച്ചറുകളുമായി ആണ് Poco M3 പ്രൊ 5 ജി എത്തുന്നത്. Poco M3 ഫോണുകള്‍ക്ക് സമാനമായ ഫെയേച്ചറുകള്‍ തന്നെയാണ്. Poco M3 പ്രൊ 5 ജിയിലും ഒരുക്കി...