Realme 6 Pro Price and Specifications
Realme 6 Pro Price and Specifications റിയൽമി 6 പ്രോ യുടെ സവിശേഷതകളും വിലകളും അറിയാം ഹലോ സുഹൃത്തുക്കളേ, ഞാൻ ഈ പോസ്റ്റിൽ ഇന്ന് റിയൽമീ 6 പ്രോയുടെ സവിശേഷതകളെയും വിലയെയും കുറിചാണ് വിവരിച്ചു തരുന്നത്.. നിങ്ങൾക്ക് വിവരങ്ങൾ ഇഷ്ടമാണെങ്കിൽ ദയവായി ലൈക്ക് ചെയ്ത് ഷെയർ ചെയ്യുക .. സ്മാർട്ട്‌ഫോണുകളുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് ഞങ്ങളെ Follow ചെയ്ത് പിന്തുടരുക. ❤ഫ്രണ്ട്സ് റിയൽമി 6 പ്രോ മൂന്ന് വേരിയന്റുകളിൽ ആണ് അവതരിപ്പിച്ചത്.. 👉ആദ്യത്തെത് 6gb ram, 64gb internal മെമ്മറി 👉രണ്ടാമത്തെത് 6gb ram, 128gb internal മെമ്മറി 👉മൂന്നാമത്തെത് 8gb ram, 128gb internal മെമ്മറി ❤നിറം... സുഹൃത്തുക്കളേ രണ്ട് നിറങ്ങളിൽ ഈ ഫോൺ ലഭ്യമാണ് ... ആദ്യത്തെ നീല രണ്ടാമത്തെ ഓറഞ്ച് ❤പ്രോസസർ: - ക്വാൽകോം സ്‌നാപ്ഡ്രാഗൺ 720 ജി പ്രോസസർ ആണ് ഇതിനുള്ളത്.. 2.3 ghz പ്രോസസിങ് സ്പീഡും ഉണ്ട് ❤ഓപ്പറേറ്റിംഗ് സിസ്റ്റം: - ആൻഡ്രോയിഡ് 10.OS ഇതിന് ലഭിക്കും. ❤ഡിസ്പ്ലേ സുഹൃത്തുക്കളേ, റിയൽമി 6 പ്രോയിൽ നിങ്ങൾക്ക് 6.6 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്പ്ലേ ലഭിക്കും .. സ്ക്രീൻ റെസലൂഷൻ 1080 ×...