പോസ്റ്റുകള്‍

Youtube എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

YouTube to release TikTok rival app Shorts

ഇമേജ്
YouTube to release TikTok rival app Shorts ടിക് ടോക്കിനെ വെല്ലുവിളിക്കാൻ യുട്യൂബിന്റെ 'ഷോർട്ട്സ്' വരുന്നു .  ഇന്ത്യയിൽ എന്നല്ല ലോകത്ത് ഒരുപാട് പേര് ടിക്ക് ടോക്ക് ഉപയോഗിക്കുന്നുണ്ട്. ടിക് ടോക് എന്ന ഷോർട് വീഡിയോ അപ്ലിക്കേഷൻ ഒരു വലിയ വിജയം തന്നെയാണ്. ഇഷ്ടപ്പെടുന്ന വിഡിയോകളാൽ ലോഡുചെയ്‌തിരിക്കുന്ന ഈ  ഹ്രസ്വ-വിഡിയോ പ്ലാറ്റ്ഫോം ഇതിനകം തന്നെ ജനപ്രിയമായി കഴിഞ്ഞു.  മിക്ക യുവാക്കളും, യുവതികളും ടിക് ടോക്കിന്റെ ഭാഗമായി കഴിഞ്ഞു. അതുകൊണ്ട് തന്നെ  ടിക് ടോക്കിന്റെ വഴിയെ യുട്യൂബും ഹ്രസ്വ-വിഡിയോ വിനോദ പ്ലാറ്റ്ഫോം തുടങ്ങാൻ പോകുകയാണ്. യൂട്യൂബ് തുടങ്ങാൻ പോകുന്ന ഹ്രസ്വ-വിഡിയോ പ്ലാറ്റ്ഫോം ന്റെ പേരാണ് ഷോർട്ട്സ്. ടിക് ടോക്കിനെ നേരിടാൻ ഫെയ്സ്ബുക്കും ഇൻസ്റ്റാഗ്രാം പുതിയ ആപ്പുകളും ഫീച്ചറുകളും ഇതിനകം തന്നെ  അവതരിപ്പിച്ചെങ്കിലും അത്ര ജനപ്രീതി ലഭിച്ചിട്ടില്ല. ഫെയ്സ്ബുക്കിന്റെ ഹ്രസ്വ-വിഡിയോ പ്ലാറ്റ്ഫോം ഇപ്പോഴും പരീക്ഷണ ഘട്ടത്തിലാണ്. എന്നാൽ, ഗൂഗിളിന്റെ കീഴിലുള്ള യുട്യൂബ് ഒരു പുതിയ വിഡിയോ പ്ലാറ്റ്ഫോം വൈകാതെ തന്നെ നമുക്കിടയിൽ കൊണ്ട് വന്നേക്കാം എന്നാണ്  ഇപ്പോൾ ലഭിക്കുന്ന...

How can download youtube videos in easy method

ഇമേജ്
How can download youtube videos in easy method യൂട്യൂബ് വീഡിയോകൾ എങ്ങനെ ഡൌൺലോഡ് ചെയ്യാം. ലോകത്ത് തന്നെ ഏറ്റവും അധികം ആളുകള്‍ ഉപയോഗിക്കുന്ന വീഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോമാണ് യൂട്യൂബ്‌. ഇത്  ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ളതാണ്. യൂട്യൂബ് വഴി  വ്യത്യസ്തങ്ങളായ വീഡിയോകള്‍ പ്രേക്ഷകരിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യം. സിനിമകള്‍, ടെലിവിഷന്‍ പരിപാടികള്‍, വ്‌ളോഗിങ്‌, പാട്ടുകള്‍, ഗെയ്മിങ് അങ്ങനെ പല തരത്തിലുള്ള വീഡിയോകൾ യൂട്യൂബിൽ കൂടി ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നു. ഇന്റർനെറ്റ്‌ ഇല്ലാത്ത സമയവും യൂട്യൂബ് വീഡിയോകള്‍ കാണാൻ യൂട്യൂബ്  അവസരമൊരുക്കുന്നുണ്ട്. അതിനായി ആവശ്യമുള്ള വിഡിയോകൾ ഡൌൺലോഡ് ചെയ്യേണ്ടതുണ്ട്. ആ ഫീച്ചർ നിങ്ങളുടെ യൂട്യൂബ് ആപ്പിനുള്ളില്‍ തന്നെ നിങ്ങള്‍ കാണാന്‍ സാധിക്കും. വീഡിയോകൾ ഡൗണ്‍ലോഡ് ചെയ്തിട്ടാല്‍ പിന്നീട് ഇന്റര്‍നെറ്റ് സേവനം ഇല്ലാത്തപ്പോഴും ആ വീഡിയോ കാണാന്‍ പറ്റും എന്നുള്ളതാണ്. ഇന്റര്‍നെറ്റ് വേഗത കുറവുള്ള സമയങ്ങളിലും, ഇന്റര്‍നെറ്റ് വേഗത കുറവുള്ള പ്രദേശങ്ങളിലും ഇത്തരത്തില്‍ ഡൗണ്‍ലോഡ് ചെയ്ത വെക്കാവുന്ന സൗകര്യം ഉപഭോക്താക്കള്‍ക്ക് ഏറെ ഉപകാരപ്പെടുന്നതാണ്. നമ്മൾ ആ...