Android ഫോണിലെ Recovary Mode എന്താണ്?
Android ഫോണിലെ Recovary Mode എന്താണ്?
Android ഫോണിലെ Recovary mode അഥവാ വീണ്ടെടുക്കൽ മോഡ് റിക്കവറി കൺസോൾ ഇൻസ്റ്റാളുചെയ്‌ത ബൂട്ട് പാർട്ടീഷനെ സൂചിപ്പിക്കുന്നു. ഇൻസ്റ്റാളേഷനുകൾ നന്നാക്കാനും ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ഔദോഗിക OS അപ്‌ഡേറ്റുകൾ ഇൻസ്റ്റാൾ ചെയ്യാനും സഹായിക്കുന്ന ഒരു പാർട്ടീഷനിംഗ് ആണ് ഇത്
Android ഫോണിലെ വീണ്ടെടുക്കൽ മോഡിലേക്ക് (Recovary mode) പ്രവേശിക്കുന്നത് എല്ലാ ഫോണുകൾക്കും ഒരുപോലെ ആയിരിക്കില്ല അവ അൽപം വ്യത്യസ്തമായിരിക്കും. കീ അമർത്തലുകളിൽ ആണ് വ്യത്യസ്തം.
ഒരു സാംസങ് ഫോണിൽ റിക്കവറി മോഡിലേക്ക് പ്രവേശിക്കുന്നത് പോലെയല്ല ഷവോമി ഫോണുകളിൽ. നിങ്ങളുടെ ഫോൺ എങ്ങനെയാണ് റിക്കവറി മോഡ് എടുക്കുന്നത് എന്നത് ഗൂഗിളിൽ സെർച്ച് ചെയ്ത് കണ്ടു പിടിക്കാവുന്നതാണ്.
റിക്കവറി മോഡ് എടുത്ത ശേഷം ഇവിടെ നിന്ന്, നിങ്ങളുടെ നിർദ്ദിഷ്ട പ്രശ്നം പരിഹരിക്കുന്ന മെനു ഓപ്ഷൻ തിരഞ്ഞെടുക്കുക. ഉദാഹരണത്തിന്, നിങ്ങളുടെ ഫോൺ reset ചെയ്യണമെങ്കിൽ "ഡാറ്റ / ഫാക്ടറി reset എന്നത് തിരഞ്ഞെടുക്കുക
ഇതുപോലെ നിങ്ങളുടെ ഫോണിലെ software update ഉൾപ്പെടെ എന്തും ചെയ്യാൻ പറ്റും.
അതുപോലെ പാസ്സ്‌വേർഡ് മറന്നു പോയ ആൻഡ്രോയിഡ് ഫോൺ ഓപ്പൺ ചെയ്യാനും റിക്കവറി മോഡ് വഴി സാധിക്കും പക്ഷെ നമ്മുടെ ഡാറ്റാസ് എല്ലാം നഷ്ടപ്പെടും
ഒരു കാര്യം പ്രേത്യേകം ശ്രദ്ധിക്കുക
ഫോണിനോടൊപ്പം ലഭിക്കുന്ന റിക്കവറി മോഡിനെ Stock റിക്കവറി എന്നാണ് പറയുന്നത്.
എന്നാൽ തേർഡ്പാർട്ടി ഡെവലപ്പർ നമ്മുടെ ഫോണിന്റെ മാറ്റത്തിന് അഥവാ മോഡിഫിക്കേഷൻ ചെയ്യുന്നതിന് വേണ്ടി നിർമ്മിച്ചുനൽകുന്ന റിക്കവറിയെ custom recovary എന്ന് പറയുന്നു.
Ex- CWM, TWRP
സ്റ്റോക്ക് റിക്കവറിയിൽഅപ്ഡേറ്റുകൾ, ഫാക്റ്ററി റീസെറ്റ് തുടങ്ങിയ പരിമിതമായ സൗകര്യങ്ങൾ മാത്രമേ ലഭ്യമാകൂ.
കൂടുതൽ കാര്യങ്ങൾ ഫോണിൽ ചെയ്യണം എങ്കിലും അതായത് ഏതെങ്കിലും കസ്റ്റം റോം ഇന്സ്റ്റാൾ ചെയ്യണമെങ്കിൽ കസ്റ്റം റിക്കവറി കൂടി ഇന്സ്റ്റാൾ ചെയ്യേണ്ടതായി വരുന്നു. അതായത് ഫോണിനോടൊപ്പമുള്ള റിക്കവറിയെ (സ്റ്റോക്ക് റിക്കവറി) നീക്കം ചെയ്ത് കസ്റ്റം റിക്കവറി ഉപയോഗിക്കുക.
കസ്റ്റം റിക്കവറി ഇന്സ്റ്റാൾ ചെയ്യുന്നതോടെ കസ്റ്റം റോം ഇന്സ്റ്റാൾ ചെയ്യാനും ബാക്കപ്പ് എടുക്കാനുമെല്ലാം ഉള്ള കൂടുതൽ സൗകര്യങ്ങൾ ലഭിക്കും.
മുകളിലുള്ള ട്യൂട്ടോറിയലിൽ നിന്ന് നിങ്ങൾക്ക് റിക്കവറി മോഡ് നെ കുറിച്ച് ഏകദേശം മനസ്സിലായി കാണും എന്ന് കരുതുന്നു. Android ഉപകരണത്തിൽ എളുപ്പത്തിൽ റിക്കവറി മോഡ് എടുക്കാനും നിങ്ങൾ നേരിടുന്ന ഏത് പ്രശ്‌നവും പരിഹരിക്കാൻ ഉപയോഗിക്കാനും ഇത് മുഖേന കഴിയും.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ