Phone Reboot - ഫോൺ കംപ്ലയിന്റ് ആയാൽ ആദ്യം ഇത് ചെയ്യുക

ഫോൺ വേഗത്തിൽ വർക്ക്‌ ചെയ്യാനും കംപ്ലയിന്റ് മാറ്റാനും ഒരു കുരുക്ക് വഴി


നിങ്ങൾ വളരെക്കാലമായി ഒരു സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നുണ്ടെങ്കിൽ നിങ്ങളുടെ ഫോൺ റീബൂട്ട് ചെയ്യേണ്ടതുണ്ട്. സ്മാർട്ട് ഫോണുകൾക്ക് ധാരാളം ഹാംഗ് പ്രശ്‌നങ്ങളുണ്ട്, അത് നിങ്ങളുടെ ഉപകരണത്തെ പൂർണ്ണമായും മന്ദഗതിയിലാക്കുന്നു. റീബൂട്ട് നിങ്ങളുടെ ഫോണിനെ വേഗത്തിലാക്കുകയും നിങ്ങളുടെ ഫോണിലെ എല്ലാ വൈറസുകളും ഇല്ലാതാകുകയും ചെയ്യും. ആഴ്ചയിൽ ഒരിക്കൽ ഫോൺ റീബൂട്ട് ചെയ്യുക, ഇത് നിങ്ങളുടെ ഫോണിലെ RAM മായി ബന്ധപ്പെട്ട പ്രശ്‌നവും പരിഹരിക്കുന്നു. വളരെ കുറച്ച് ആളുകൾക്ക് മാത്രമേ റീബൂട്ടിനെക്കുറിച്ച് അറിയൂ, മാത്രമല്ല പലരും ഫോൺ ശരിയാക്കാൻ ഫോൺ ഫോർമാറ്റ് ചെയ്യുന്നു, അത് ഒട്ടും ശരിയല്ല.

ഫോണിന് എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ ദയവായി ആദ്യം നിങ്ങളുടെ ഫോണിലെ റീബൂട്ട് ഓപ്ഷനിലേക്ക് പോയി ഫോൺ റീബൂട്ട് ചെയ്ത് നോക്കുക. ഇങ്ങനെ ചെയ്‌താൽ ഒരു പക്ഷെ നിങ്ങളുടെ ഫോൺ വേഗത്തിൽ പ്രവർത്തിപ്പിക്കുകയും നിങ്ങളുടെ ഫോണിന് ഉണ്ടാകുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാനും സാധിക്കും.

ഒരു കാര്യം പ്രേത്യേകം ശ്രെദ്ധിക്കുക ഫോണിലെ Reboot എന്നതും Restart എന്നതും ഒന്നാണ്.
ചില ഫോണിൽ Reboot എന്നായിരിക്കും. എന്നാൽ ചില ഫോണിൽ Restart എന്നായിരിക്കും..



ഇനി ഫോൺ എങ്ങനെ Reboot അല്ലെങ്കിൽ Restart ചെയ്യാം എന്ന്‌ നോക്കാം.
അതിനായി ഫോണിലെ power ബട്ടൺ long press ചെയ്യുക. അപ്പോൾ വരുന്ന പേജിൽ Reboot അല്ലെങ്കിൽ restart എന്ന option കാണാം അതിൽ click ചെയ്ത് നിങ്ങളുടെ ഫോൺ Reboot ചെയ്യാം.
റീബൂട്ട് ചെയ്യുക എന്നത് നിസ്സാരമായ കാര്യമാണ്. ആർക്ക് വേണമെങ്കിലും ചെയ്യാൻ പറ്റും. ഇങ്ങനെ ചെയ്യുന്നത് കൊണ്ട് ഫോണിലെ ഡാറ്റാസ് നഷ്ടപ്പെടുകയോ ഫോൺ കംപ്ലയിന്റ് ആകുകയോ ചെയ്യികയില്ല.
ആയ്ചയിൽ ഒരിക്കലെങ്കിലും നിങ്ങളുടെ ഫോൺ റീബൂട്ട് അല്ലെങ്കിൽ restart ചെയ്യുന്നത് വളരെ നല്ലതാണ്.
ഫോണിലെ RAM ക്ലീൻ ചെയ്യാനും ബാക്ക്ഗ്രൗണ്ടിൽ വർക്ക്‌ ചെയ്യുന്ന അപ്ലിക്കേഷൻ അല്ലെങ്കിൽ പ്രോസസ്സിംഗ് Close ആകാനും ഇത് സഹായിക്കും.

(നിങ്ങൾ ഫോണ് റീബൂട്ട് ചെയ്യാനുള്ള ഓപ്ഷനിൽ ക്ലിക്കുചെയ്ത് ഉപകരണം റീബൂട്ട് ചെയ്യുക, ഇത് നിങ്ങളുടെ ഫോൺ വേഗത്തിലാക്കുകയും ഏത് പ്രശ്‌നവും ഉടനടി പരിഹരിക്കുകയും ചെയ്യും)

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Suzuki Gixxer 250 naked Full Specifications, Features and price

Whatsapp online checker....

റിലയൻസ് ജിയോ രണ്ട് പുതിയ 49 രൂപ, 69 രൂപ പ്രീപെയ്ഡ് റീചാർജ് പ്ലാനുകൾ അവതരിപ്പിച്ചു