3D- Surround MusicPlayer in any android mobile

ഒരു യഥാർത്ഥ വെർച്വൽ 3D Music player- ഫോണിൽ അസാധാരണമായ ശബ്‌ദ വ്യക്തതയ്‌ക്കായി കിടിലൻ മ്യൂസിക് പ്ലെയർ.
വെർച്വൽ 3 ഡി സറൗണ്ട് ഇഫക്റ്റുകൾ, ഡൈനാമിക് ബാസ്ബൂസ്റ്റ്, ട്രെബിൾബൂസ്റ്റ്, 10-ബാൻഡ് ഇക്വലൈസർ എന്നിവ ഉപയോഗിച്ച് അസാധാരണമായ ശബ്ദ വ്യക്തതയോടെ നിങ്ങൾക്ക് നിങ്ങളുടെ ഫോൺ വഴി പാട്ടുകളും മ്യൂസിക്കും മറ്റും ആസ്വദിക്കാം ....
അതുപോലെതന്നെ ഇത് കൂടി നിങ്ങൾ ശ്രെദ്ധിക്കുക.
ഈ അപ്ലിക്കേഷൻ നിങ്ങളുടെ ഫോണിലെ മൈക്രോഫോൺ (mic) ഉപയോഗിച്ചുള്ള ഒരു കിടിലൻ ഫീച്ചർ കൂടി ഉണ്ട്.
അതായത് നിങ്ങൾ ഇറുകിയ ഹെഡ്‌ഫോൺ ആണ് ഉപയോഗിക്കുന്നത് എങ്കിൽ പുറത്തുള്ള ശബ്ദം ശരിയായി കേൾക്കാനാകില്ല, ഇത് നിങ്ങൾ റോഡിലായിരിക്കുമ്പോഴോ വാഹനമോടിക്കുമ്പോഴോ വളരെ പ്രേശ്നങ്ങൾ സൃഷ്ടിക്കുകയും അത് അപകടകരവും ആണ്. ഈ പ്രശ്നം ഒഴുവാക്കാനായി ഈ മീഡിയ പ്ലെയർ അപ്ലിക്കേഷനിലെ ഇടത് ഭാഗത്തെ ബട്ടൺ അമർത്തിക്കൊണ്ട് പുറത്തെ ശബ്ദം ഓണാക്കാനോ ഓഫാക്കാനോ കഴിയുന്ന ഫീച്ചർ ഈ ആപ്പ്ലിക്കേഷനിൽ ഉണ്ട്.
നിങ്ങൾ ഈ ബട്ടൺ ഓണാക്കുകയാണെങ്കിൽ, അപ്ലിക്കേഷൻ മൈക്രോഫോൺ ഉപയോഗിച്ച് പുറത്തുള്ള ശബ്‌ദം പിടിച്ചെടുക്കുകയും അത് സംഗീതത്തിലേക്ക് ചേർക്കുകയും ചെയ്യും. ആ രീതിയിൽ നിങ്ങൾക്ക് പുറത്തുള്ള ശബ്ദം കേൾക്കാം. നിങ്ങളുടെ സുരക്ഷാ ആവശ്യത്തിനായി മാത്രമാണ് ഈ സവിശേഷത നടപ്പിലാക്കുന്നത്.
അപ്പോൾ അടുത്ത പോസ്റ്റുമായി നാളെ കാണാം..
അപ്ലിക്കേഷൻ - Download

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ