നിങ്ങളുടെ ഫോണിലെ ഉപയോഗമില്ലാത്ത ശൂന്യമായി കിടക്കുന്ന എല്ലാ ഫോൾഡറുകളും എങ്ങനെ ഇല്ലാതാക്കാം
ഒരു ക്ലിക്കിലൂടെ നിങ്ങളുടെ ഫോണിലെ ഉപയോഗമില്ലാത്ത ശൂന്യമായി കിടക്കുന്ന എല്ലാ ഫോൾഡറുകളും എങ്ങനെ ഇല്ലാതാക്കാം എന്നതാണ് ഇന്ന് ഈ ബ്ലോഗിലൂടെ പറഞ്ഞു തരുന്നത്..
അതായത് നിങ്ങളുടെ ഫോണിലെ ഫയൽ മാനേജറിൽ ധാരാളം ഉപയോഗ ശൂന്യമായ ഫോൾഡറുകൾ ഉണ്ട്. അവ നമ്മുടെ ഫോണിലെ സ്റ്റോറേജ് സംബന്ധമായ പ്രേശ്നങ്ങൾ ഉണ്ടാക്കുകയും, അതുപോലെ ഫയൽ മാനേജർ ഓപ്പൺ ചെയ്യുമ്പോൾ വേണ്ടാത്ത ഒരുപാട് ഫോൾഡർകൾ നമ്മളെ അസ്വസ്ഥരാക്കുകയും ചെയ്യും.
എന്നാൽ ഒരു അപ്ലിക്കേഷൻ ഉപയോഗിച്ചു ഒറ്റ ക്ലിക്കിൽ അവയെല്ലാം ഫോണിൽ നിന്നും ഒഴിവാക്കാൻ സാധിക്കും. അതും വളരെ എളുപ്പത്തിൽ.
ഒരു ക്ലിക്കിലൂടെ ശൂന്യമായ എല്ലാ ഫോൾഡറുകളും ഇല്ലാതാക്കും. ശൂന്യമായ ഫോൾഡറുകൾ ഇല്ലാതാക്കാൻ നിങ്ങൾക്ക് ഒന്നിലധികം ഓപ്ഷനുകൾ ഈ അപ്ലിക്കേഷൻ നൽകിയിട്ടുണ്ട്
സവിശേഷതകൾ
ഫോണിൽ മറഞ്ഞിരിക്കുന്ന ഫോൾഡറുകൾ സ്കാൻ ചെയ്യുക -
കൂടുതൽ ഫോൾഡർ ലഭിക്കാൻ ഡീപ് സ്കാൻ ഓപ്ഷനും സഹായിക്കുന്നു.
(ഈ അപ്ലിക്കേഷൻ ഉപയോഗിക്കുന്നത് കൊണ്ട് നിങ്ങളുടെ വേണ്ടപെട്ട ഫയൽകൾ ഒന്നും നഷ്ടപ്പെടില്ല.)
അപ്പോൾ ഈ ആപ്ലിക്കേഷൻ ഉപയോഗിക്കുകയല്ലേ.. അപ്പ്ലിക്കേഷൻന്റെ ലിങ്ക് ഇവിടെ കൊടുക്കുന്നു അതുവഴി പ്ലേ സ്റ്റോർ ൽ നിന്നും ഫ്രീ ആയി തന്നെ ഡൌൺലോഡ് ചെയ്യാം..
എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ കമന്റ് ചെയ്യുക.. xഅപ്പോൾ അടുത്ത ടിപ്സും ആയി നാളെ കാണാം ബെ....
അപ്പ്ലിക്കേഷൻ - ഡൌൺലോഡ്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ