HUAWEI P40, P40 Pro, P40 Pro Plus - Price and Specifications

HUAWEI P40, P40 Pro, P40 Pro Plus - Price and Specifications

മികച്ച OLED ഡിസ്പ്ലേ പോർട്ടിനൊപ്പം HUAWEI P40, P40 Pro, P40 Pro Plus എന്നിവ അവതരിപ്പിക്കുന്നു.

ഹുവാവേ ഇതിനകം തന്നെ മൂന്ന് മുൻനിര സ്മാർട്ട്‌ഫോൺ മോഡലുകൾ..
ഹുവാവേ
P 40
P 40 പ്രോ
P 40 പ്രോ പ്ലസ്.

ഹുവാവേ P 40 ന്റെ ഹൈലൈറ്റുകൾ:

 👉6.1 ഇഞ്ച് 2340x1080 പിക്‌സൽ FHD OLED ഡിസ്‌പ്ലേ
 👉ഹുവാവേ കിരിൻ 990 5 ജി പ്രോസസർ
 👉ARM മാലി- G76MP16 GPU
👉8 ജിബി  റാം
 👉128 ജിപിഎസ്  മെമ്മറി
 👉Android 10, EMUI 10.0
 👉ഇരട്ട സിം സ്ലോട്ട്
 👉50 എംപി.  RYYB അൾട്രാ വിഷൻ ക്യാമറ, f / 1.9
 👉16 എം.പി.  അൾട്രാ വൈഡ് ക്യാമറ, f / 2.2
 👉8 എം.പി.  ടെലിഫോട്ടോ ക്യാമറ, ഡ്യുവൽ ടോൺ എൽഇഡി ഫ്ലാഷ്
 👉32 എം.പി.  സെൽഫി ക്യാമറ, f / 2.2
 👉ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ
 👉വെള്ളം, പൊടി പ്രതിരോധം (IP53)
 👉യുഎസ്ബി  ടൈപ്പ്-സി ഓഡിയോ
 👉5 ജി, ഡ്യുവൽ 4 ജി വോൾട്ട്,  ബ്ലൂടൂത്ത് 5.1, ജിപിഎസ്, നാവിക്, എൻ‌എഫ്‌സി
 👉യു സ് ബി -  3.1 ടൈപ്പ്-സി
 👉3800 എം.എ.എച്ച്.  ബാറ്ററി
 👉22.5 വാട്ട് സൂപ്പർചാർജ്

HUAWEI 
P40 Pro
P40 Pro Plus എന്നിവയുടെ ഹൈലൈറ്റുകൾ:

 👉6.58 ഇഞ്ച് 2640x1200 പിക്സൽ പ്ലെക്സ് OLED ഡിസ്പ്ലേ
 👉ഹുവാവേ കിരിൻ 990 5 ജി പ്രോസസർ
 👉ARM മാലി- G76MP16 GPU
 👉8 ജിബി  റാം
 👉256/512 ജിപി.  മെമ്മറി
 👉Android 10, EMUI 10.1
👉ഇരട്ട സിം സ്ലോട്ട്


ഹുവാവേ പി 40 പ്രോ (Camera Rear)

👉50 എംപി അൾട്രാ വിഷൻ ക്യാമറ, f / 1.9,
👉40 എം.പി.  അൾട്രാ വൈഡ് സിനി ക്യാമറ, f / 1.8
👉12 എം.പി. പെരിസ്‌കോപ്പ് ക്യാമറ, f / 3.4

ഹുവാവേ പി 40 പ്രോ പ്ലസ് (Camera Rear)

👉50 എംപി. അൾട്രാ വിഷൻ ക്യാമറ, f / 1.9....
👉40 എം.പി.  അൾട്രാ വൈഡ് സിനി ക്യാമറ, f / 1.8....
👉8 എം.പി.  പെരിസ്‌കോപ്പ് ക്യാമറ, എഫ് / 4.4, ഡ്യുവൽ ടോൺ എൽഇഡി  ഫ്ലാഷ്

Front Camera

👉 - 32 എം.പി.  സെൽഫി ക്യാമറ, f / 2.2
👉 ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ
👉വെള്ളം, പൊടി പ്രതിരോധം
👉യുഎസ്ബി -  ടൈപ്പ്-സി ഓഡിയോ
👉5 ജി, ഡ്യുവൽ 4 ജി വോൾട്ട്, ബ്ലൂടൂത്ത് 5.1, ജിപിഎസ്, നാവിക്, എൻ‌എഫ്‌സി
👉യുഎസ്ബി -  3.1 ടൈപ്പ്-സി
👉4200 M.A.H.  ബാറ്ററി,
 27 വാട്ട് / 40 വാട്ട് (പ്രോ പ്ലസ്) വയർലെസ് ഹുവാവേ സൂപ്പർചാർജ്

 6.1 ഇഞ്ച് എച്ച്ഡി + പ്ലെക്‌സ് ഒഎൽഇഡി സ്‌ക്രീനാണ് ഹുവാവേ പി 40 സ്മാർട്ട്‌ഫോണിന്റെ കരുത്ത്.

6.58 ഇഞ്ച് എഫ്‌എച്ച്‌ഡി + ഫ്ലെക്‌സ് ഒഎൽഇഡി ക്വാഡ് കർവ് ഓവർഫ്ലോ ഡിസ്‌പ്ലേയാണ് ഹുവാവേ പി 40 പ്രോ, പ്രോ പ്ലസ് മോഡലുകൾ വാഗ്ദാനം ചെയ്തിരിക്കുന്നത്.


ആൻഡ്രോയിഡ് 10, ഇഎംയുഐ 10.0 ഓപ്പറേറ്റിംഗ് സിസ്റ്റം എന്നിവയുള്ള ഹുവാവേ പി 40 സീരീസ് മോഡലുകൾക്ക് ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ നൽകിയിട്ടുണ്ട്.  ഫിംഗർപ്രിന്റ് സെൻസറുകൾ മുൻ മോഡലുകളേക്കാൾ 30 ശതമാനം വേഗതയുള്ളതാണെന്ന് പറയപ്പെടുന്നു.



വിലയും വിൽപ്പനയും.

ബ്ലാക്ക്, ഡീപ് സീ ബ്ലൂ, ഐസ് വൈറ്റ്, സിൽവർ ഫ്രോസ്റ്റ്, ബ്ലഷ് ഗോൾഡ് എന്നി കളർകളിൽ ഹുവാവേ P40, ഹുവാവേ P 40 പ്രോ, പ്ലസ് സ്മാർട്ട്‌ഫോൺ മോഡലുകൾ ലഭ്യമാണ്.

പി40 - മോഡലിന് 6ജിബി, 128ജിബി ഏകദേശം 66,000 രൂപയായിരിക്കും വില.

പി40 പ്രോ - 8ജിബി റാം, 256ജിബി സ്റ്റോറേജ് വേരിയന്റിന് ഏകദേശം 82,000 രൂപയായിരിക്കും വില.

പി പ്രോ പ്ലസ് - 8ജിബി റാം, 512 ജിബി സ്റ്റോറേജ്  മോഡലിന് ഏകദേശം  1,15,000 രൂപയായിരിക്കും വില


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Suzuki Gixxer 250 naked Full Specifications, Features and price

Whatsapp online checker....

റിലയൻസ് ജിയോ രണ്ട് പുതിയ 49 രൂപ, 69 രൂപ പ്രീപെയ്ഡ് റീചാർജ് പ്ലാനുകൾ അവതരിപ്പിച്ചു