Samsung Galaxy M21 Full Review, Specfication and Price

Samsung Galaxy M21 Full Review,  Specfication and Price

സാംസങ് നിശബ്ദമായി ഒരു റെക്കോർഡ് സൃഷ്ടിക്കാനായി പുതിയ മോഡൽ ഫോൺ കൊണ്ട് വരാൻ പോകുകയാണ്.  ഈ മോഡൽന്റെ പേര് സാംസങ് ഗാലക്‌സി എം 21എന്നാണ്.
ഈ ഫോണ്‌ വരുന്നതെന്നെന്നും, ഹൈലൈറ്റുകൾ അതുപോലെ വില ഇവയെല്ലാം നോക്കാം..



സാംസങ്ങിന്റെ ഗാലക്‌സി എം 21 സ്മാർട്ട്‌ഫോൺ മാർച്ച് 16 ന് വിപണിയിലെത്തും എന്നാണ് അറിയാൻ സാധിച്ചത്.
ഗാലക്‌സി എം 21 സ്മാർട്ട്‌ഫോണിന്റെ ഹൈലൈറ്റുകൾകൾ എന്താണെന്ന് നോക്കാം.

20 എം.പി.  സെൽഫി ക്യാമറയാകും ഉണ്ടാകുക.

48 മെഗാപിക്സലിന്റെ ലെൻസുള്ള സാംസങ് ഗാലക്‌സി എം 21 ന്റെ പിൻ പാനലിൽ ട്രിപ്പിൾ ക്യാമറ (3 ക്യാമറ) സജ്ജീകരണം ഉണ്ടാകും.

6.4 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്പ്ലേ ആയിരിക്കും കാണുക

6000 mAh  ബാറ്ററി കരുത്തു ഫോണിന് ഉണ്ടാകും.
ഇത് അതിവേഗ ചാർജിംഗിനെ (fast charging) പിന്തുണയ്ക്കും.

ഒക്ട കോർ - എക്‌സിനോസ് 9611 പ്രോസസർ ഫോണിന് മികച്ച സ്പീഡ് നൽകും

4 ജിബി റാം, 64  ജിബി ഫോൺ മെമ്മറി,
6 ജിപി റാം,128 ജിബി ഫോൺ മെമ്മറി എന്നി രണ്ട് വേരിയന്റുകളിൽ ലഭ്യമാകും എന്നാണ് അറിയുന്നത്.

ഫിംഗർപ്രിന്റ് സെൻസറും ഈ ഫോണിന് ഉണ്ടാകും. അത് ഫോണിന്റെ പിന്നിൽ ആയിട്ടാകും കാണുക.

ഈ സാംസങ് ഫോണിന്റെ വില 12,000 രൂപയോട് അടുക്കുമെന്ന് പറയപ്പെടുന്നു.

കുറഞ്ഞ വിലയിൽ കിടിലൻ ഫോൺ എന്നാകും സാംസങ്ന്റെ ഈ ഫോണിന്റെ പ്രേത്യേകത.

ഈ വിവരം ഇന്ത്യൻ യുവാക്കൾക്കിടയിൽ വളരെ ആകർഷിക്കപെട്ടിട്ടുള്ളതാണ്.. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Suzuki Gixxer 250 naked Full Specifications, Features and price

Whatsapp online checker....

റിലയൻസ് ജിയോ രണ്ട് പുതിയ 49 രൂപ, 69 രൂപ പ്രീപെയ്ഡ് റീചാർജ് പ്ലാനുകൾ അവതരിപ്പിച്ചു