BMW M3 Touring Wagon Teaser

 BMW M3 Touring Wagon Teaser (malayalam)

ബിഎംഡബ്ല്യു M3 ടൂറിംഗ് വാഗണ്‍ ടീസര്‍ പുറത്തിറക്കി.

2023 -ന് മുമ്ബ് ഈ മോഡല്‍ വിപണിയിലും എത്തുമെന്ന് പ്രതീക്ഷിക്കുന്നു എങ്കിലും  M3 ടൂറിംഗിനായി കുറച്ചു കൂടി  കാത്തിരിക്കേണ്ടി വരും എന്നാണ് ഇപ്പോൾ  പറയപെടുന്നത്.

ബിഎംഡബ്ല്യു M3 ടൂറിംഗ് വാഗണ്‍ ടീസര്‍ ഇപ്പോൾ പുറത്തിറങ്ങിയിട്ടുണ്ട്. 

നമുക്കത് കാണാം

വീഡിയോ കാണാൻ ഇവിടെ ചെയ്യൂ - Video

ബ്ലാക്ക് ബമ്ബര്‍ ക്ലാഡിംഗ് ആണ് ഇതിനുള്ളത്, ക്വാഡ് എക്സ്ഹോസ്റ്റ് ടിപ്പുകളുള്ള ഒരു വലിയ ഡിഫ്യൂസര്‍ ഈ വാഹത്തിൽ ഉള്ളതും പ്രേത്യേക ശ്രെദ്ധ ആകർഷിക്കുന്നുണ്ട്

M3 രൂപത്തിലുള്ള സ്‌ട്രേറ്റ് ലിഫ്റ്റ്,

L-പാറ്റേണ്‍ എല്‍ഇഡി ടൈല്‍ലൈറ്റുകള്‍


3.0 ലിറ്റര്‍ സ്‌ട്രേറ്റ് ആറ് സിലിണ്ടറുകള്‍ ആണ് ഉള്ളത്. 


480 bhp കരുത്തിലും, 510 bhp കരുത്തിലും  ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.


എല്ലാ പവറും പിന്‍ ചക്രങ്ങളിലേക്ക് സ്റ്റാന്‍ഡേര്‍ഡായി അയയ്ക്കുമെങ്കിലും, കോമ്ബറ്റീഷന്‍ പതിപ്പിന് എക്സ്ഡ്രൈവ് ഓള്‍-വീല്‍ ഡ്രൈവ് (AWD) സിസ്റ്റവും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.


ഗിയര്‍ബോക്‌സ് ഓപ്ഷനുകളില്‍ എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും ചില വിപണികളില്‍ ആറ് സ്പീഡ് മാനുവല്‍ ഷിഫ്റ്ററും ഗിയർ ഉം  ഉള്‍പ്പെടാം.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Suzuki Gixxer 250 naked Full Specifications, Features and price

Whatsapp online checker....

റിലയൻസ് ജിയോ രണ്ട് പുതിയ 49 രൂപ, 69 രൂപ പ്രീപെയ്ഡ് റീചാർജ് പ്ലാനുകൾ അവതരിപ്പിച്ചു