Why Mobile is Ovar Heat and How to Prevent
സ്മാര്‍ട്ട്‌ഫോണ്‍ വളരെ അധികം ചൂടാകുന്നത് ഒരു പൊതുവായ പ്രശ്‌നമാണ്. മിക്ക ഫോണുകളിലും ഇത് സംഭവിക്കാറുണ്ട്. അതായത് ഇന്റർനെറ്റ് ഉപയോഗിക്കുമ്പോഴും, ക്യാമറ ഉപയോഗിക്കുമ്പോഴും വീഡിയോ കാണുമ്പോഴുമെല്ലാം ഫോൺ അമിതമായി ചൂടാകുന്നതിന് പല കാരണങ്ങളുണ്ട്. എന്നാലും ഫോൺ കൂടുതൽ ചൂടാകുന്നത് ഒഴിവാക്കാൻ ചില മാർഗങ്ങൾ ഇന്നത്തെ പോസ്റ്റ്‌ലൂടെ അറിയാം. 1- ഫോണിന്റെ തന്നെയുള്ള ഒർജിനൽ ചാര്‍ജറുകളും ബാറ്ററികളും ഉപയോഗിക്കുന്നതാണ് എപ്പോഴും നല്ലത്. ചാര്‍ജറോ ബാറ്ററിയോ കംപ്ലയിന്റ് ആയി മാറ്റേണ്ടിവന്നാല്‍ അതേ കമ്പനിയുടെ തന്നെ ഒർജിനൽ തന്നെ വാങ്ങുക. വിലകുറഞ്ഞതോ മറ്റു കമ്പനികളുടെയോ ചാര്‍ജറോ ബാറ്ററിയോ ഉപയോഗിക്കുന്നത് ഫോൺ വളരെയതികം ചൂടാകുന്നത് ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം. 2- നിങ്ങളുടെ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുന്ന ചില ആപ്ലിക്കേഷനുകൾ നിങ്ങളുടെ ഫോണിന്റെ ചൂട് കൂട്ടും. അതായത് ചില ആപ്പുകള്‍ വർക്ക് ചെയ്യുമ്പോൾ അമിതമായി ഫോണിലെ പ്രൊസസ്സറിന് load കൊടുക്കാറുണ്ട്. അത് ഫോൺ വളരെയധികം ചൂടാകാൻ കാരണം ആകും. അതുപോലെ തന്നെ ചില ആപ്പുകൾ ഫോണിന്റെ ബാക്ക്ഗ്രൗണ്ടില്‍ പ്രവര്‍ത്തിച്ച് ഫോണിലെ ബാറ്ററി ചാര്‍ജ് ചോര്‍ത്തിക്കളയുകയും