WhatsApp increases group call Limit allows up to 8 people in group video and voice calls
WhatsApp increases group call Limit allows up to 8 people in group video and voice calls ഒരേ സമയം 8 പേര്‍ക്ക് പങ്കെടുക്കാവുന്ന ഗ്രൂപ്പ്‌കോള്‍ ഫീച്ചറുമായി വാട്ട്‌സ്‌ആപ്പ് വന്നിരിക്കുകയാണ് . ഹായ് ഫ്രണ്ട്സ് ഇന്ന് നമ്മൾ നോക്കാൻ പോകുന്നത് വാട്സാപ്പിൽ വന്നിട്ടുള്ള ഒരു കിടിലം അപ്ഡേറ്റ് ആണ്. അതായത് ഒരേ സമയം 8 പേര്‍ക്ക് പങ്കെടുക്കാവുന്ന ഗ്രൂപ്പ്‌കോള്‍ ഫീച്ചറുമായി വാട്ട്‌സ്‌ആപ്പ് വന്നിരിക്കുകയാണ്. നിലവില്‍ നാല് പേരില്‍ കൂടുതല്‍ ആളുകള്‍ക്ക് ഒരേ സമയം ഗ്രൂപ്പ് കോളില്‍ പങ്കെടുക്കാന്‍ കയിഞ്ഞിരുന്നില്ല. എന്നാൽ ഇനി വാട്സാപ്പിൽ എട്ടുപേർക്ക് വോയിസ് കാൾ ഗ്രൂപ്പിലും, വീഡിയോ കാൾ ഗ്രൂപ്പിലും പങ്കെടുക്കാൻ സാധിക്കും. അതായത് വോയിസ് കോളിലും വീഡിയോ കോളിലും ഈ സേവനം നല്‍കും എന്നുള്ളതാണ്. കോവിഡ് ഭീതിയെ തുടര്‍ന്ന് ആളുകള്‍ വീട്ടിലിരുന്ന് ജോലി ചെയ്യുന്ന സാഹചര്യത്തില്‍ ജീവനക്കാരെ ഏകോപിപ്പിക്കാന്‍ പല കമ്ബനികളും ഗ്രൂപ്പ് കോളുകളിനെയാണ് ആശ്രയിക്കുന്നത്. നാലില്‍ കൂടുതല്‍ ആളുകളെ ഒന്നിച്ച് കോള്‍ ചെയ്യാന്‍ സാധിക്കില്ലെന്ന വാട്ട്‌സ്‌ആപ്പിന്റെ പോരായ്മ മൂലം പല കമ്ബനികളും സൂം, ഗൂഗിള്‍ മീറ്റ്, സ്‌കൈപ്പ്, തുടങ്ങിയ വീഡിയോ