പോസ്റ്റുകള്‍

Group Call Update Facebook and Whatsapp. New features Added

ഇമേജ്
Group Call Update Facebook and Whatsapp. New features Added ഇതാ പുതിയ അപ്ഡേറ്റ് വാട്സ്ആപ്പിലും ഫേസ്ബുക്കിലും. തീർച്ചയായിട്ടും ഉപകാരപ്രദമാകും ഹായ് ഫ്രണ്ട്സ് ഏറ്റവും പുതിയ വാട്ട്സ് ആപ്പ് അപ്പ്‌ഡേഷനുകള്‍ എത്തി കഴിഞ്ഞിരിക്കുകയാണ്. എല്ലാ വാട്സപ്പ് ഉപയോഗിക്കുന്നവർക്കും ഈ അപ്ഡേഷൻ ലഭ്യമാണ്. ഇത്തവണ ഗ്രൂപ്പ് വീഡിയോ കോളിംഗ് ചെയ്യുന്നവര്‍ക്കാണ് പുതിയ അപ്പ്‌ഡേഷനുകള്‍ കൊണ്ട് ഉപകാരപ്രദം ആകുന്നത്. ഒരേ സമയം ഇപ്പോള്‍ 8 ആളുകള്‍ക്ക് ഗ്രൂപ്പ് വീഡിയോ കോളിംഗ് ചെയ്യുവാന്‍ സാധിക്കും എന്നുള്ളതാണ് ഈ ഒരു അപ്ഡേറ്റിങ് കൊണ്ട് വളരെ ഏറെ ഉപകാരപ്രദം. കോറോണയുടെ ലോക്ക് ഡൌണ്‍ കാലത്തു വീട്ടിലിരുന്നു ജോലി ചെയ്യുന്നവര്‍ക്കാണ് ഈ അപ്പ്‌ഡേഷനുകള്‍ കൂടുതല്‍ ഉപകാരപ്പെടുന്നത് എന്നാണ് അറിയപ്പെടുന്നത്. എങ്ങനെയാണു വാട്ട്സ് ആപ്പില്‍ ഗ്രൂപ്പ് വീഡിയോ കോളുകള്‍ ചെയ്യുന്നത് എങ്ങനെ എന്ന് നോക്കാം . ഗ്രൂപ്പ് വീഡിയോ കോളിംഗ് ചെയ്യുന്നതിന് ആദ്യം ഗ്രൂപ്പ് വീഡിയോ കോളിംഗ് ചെയ്യുവാന്‍ ഉദ്ദേശിക്കുന്ന ഒരു മെമ്ബറെ വീഡിയോ കോള്‍ ചെയ്തതിനു ശേഷം വലതുഭാഗത്തെ മുകളില്‍ കാണുന്ന ആഡ് ബട്ടണില്‍ അമര്‍ത്തുക .ശേഷം നിങ്ങളുടെ കോണ്‍ടാക്‌ട് അതില്‍ വരുന്നതാണ് ....

WhatsApp increases group call Limit allows up to 8 people in group video and voice calls

ഇമേജ്
WhatsApp increases group call Limit allows up to 8 people in group video and voice calls ഒരേ സമയം 8 പേര്‍ക്ക് പങ്കെടുക്കാവുന്ന ഗ്രൂപ്പ്‌കോള്‍ ഫീച്ചറുമായി വാട്ട്‌സ്‌ആപ്പ് വന്നിരിക്കുകയാണ് . ഹായ് ഫ്രണ്ട്സ് ഇന്ന് നമ്മൾ നോക്കാൻ പോകുന്നത് വാട്സാപ്പിൽ വന്നിട്ടുള്ള ഒരു കിടിലം അപ്ഡേറ്റ് ആണ്. അതായത് ഒരേ സമയം 8 പേര്‍ക്ക് പങ്കെടുക്കാവുന്ന ഗ്രൂപ്പ്‌കോള്‍ ഫീച്ചറുമായി വാട്ട്‌സ്‌ആപ്പ് വന്നിരിക്കുകയാണ്. നിലവില്‍ നാല് പേരില്‍ കൂടുതല്‍ ആളുകള്‍ക്ക് ഒരേ സമയം ഗ്രൂപ്പ് കോളില്‍ പങ്കെടുക്കാന്‍ കയിഞ്ഞിരുന്നില്ല. എന്നാൽ ഇനി വാട്സാപ്പിൽ എട്ടുപേർക്ക് വോയിസ് കാൾ ഗ്രൂപ്പിലും, വീഡിയോ കാൾ ഗ്രൂപ്പിലും പങ്കെടുക്കാൻ സാധിക്കും. അതായത് വോയിസ് കോളിലും വീഡിയോ കോളിലും ഈ സേവനം നല്‍കും എന്നുള്ളതാണ്. കോവിഡ് ഭീതിയെ തുടര്‍ന്ന് ആളുകള്‍ വീട്ടിലിരുന്ന് ജോലി ചെയ്യുന്ന സാഹചര്യത്തില്‍ ജീവനക്കാരെ ഏകോപിപ്പിക്കാന്‍ പല കമ്ബനികളും ഗ്രൂപ്പ് കോളുകളിനെയാണ് ആശ്രയിക്കുന്നത്. നാലില്‍ കൂടുതല്‍ ആളുകളെ ഒന്നിച്ച്‌ കോള്‍ ചെയ്യാന്‍ സാധിക്കില്ലെന്ന വാട്ട്‌സ്‌ആപ്പിന്റെ പോരായ്മ മൂലം പല കമ്ബനികളും സൂം, ഗൂഗിള്‍ മീറ്റ്, സ്‌കൈപ്പ്, തുടങ്ങിയ വീഡിയോ ...

How to send Big Emoji Stickers For WhatsApp

ഇമേജ്
How to send Big Emoji Stickers For WhatsApp  സുഹൃത്തുക്കളേ, എന്റെ ബ്ലോഗ് വെബ്‌സൈറ്റിൽ നിങ്ങളെ എല്ലാവരെയും ഞാൻ സ്വാഗതം ചെയ്യുന്നു, സുഹൃത്തുക്കളേ, ഇന്ന് ഞാൻ നിങ്ങളോട് പറയാൻ പോകുന്നത് ധാരാളം ആളുകൾ വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്നുണ്ട്, നിങ്ങളുടെ സുഹൃത്തുക്കൾക്ക് ഒരു വലിയ  സ്റ്റൈലിഷ് ഇമോജി സ്റ്റിക്കർ അയയ്ക്കണമെങ്കിൽ വളരെ ഈസി ആയി  അയയ്ക്കാം. അതിനായി ഈ കാര്യങ്ങൾ മാത്രം ചെയ്‌താൽ മതി. അത് എങ്ങനെ ആണെന്ന് നോക്കാം. നിങ്ങൾക്ക് അത്തരം വലിയ ഇമോജി സ്റ്റിക്കർ വാട്ട്‌സ്ആപ്പിലേക്ക് അയയ്‌ക്കുന്നതിന്, നിങ്ങൾ ആദ്യം ഒരു അപ്ലിക്കേഷന്റെ സഹായം സ്വീകരിക്കേണ്ടിവരും, അതിനുശേഷം മാത്രമേ നിങ്ങൾക്ക് ഇത് മറ്റൊരാൾക്ക് അയയ്‌ക്കാനാകൂ. ഈ അപ്ലിക്കേഷൻ ഡൗൺലോഡുചെയ്യുന്നതിനുള്ള ലിങ്ക് തായേ കൊടുത്തിട്ടുണ്ട്. അതിൽ ക്ലിക്ക് ചെയ്തു പ്ലേ സ്റ്റോർ ൽ നിന്നും നേരിട്ട്  ഡൌൺലോഡ് ചെയ്തു ഇൻസ്റ്റാൾ ചെയ്യാം. അപ്ലിക്കേഷന്റെ പേരാണ് ബിഗ് ഇമോജി സ്റ്റിക്കർ. സുഹൃത്തുക്കളേ ഇനി നിങ്ങൾ ചെയ്യേണ്ടത് ഈ ആപ്പ്ലിക്കേഷൻ ഓപ്പൺ ചെയ്യുക. അപ്പോൾ അവിടെ ഒരുപാട് വലിയ ഇമോജി പാക്കുകൾ കാണാൻ സാധിക്കും. നിങ്ങൾ ചെയ്യേണ്ടത് നിങ്ങള്ക്ക് ഇഷ്ടമുള്ള ...

YouTube to release TikTok rival app Shorts

ഇമേജ്
YouTube to release TikTok rival app Shorts ടിക് ടോക്കിനെ വെല്ലുവിളിക്കാൻ യുട്യൂബിന്റെ 'ഷോർട്ട്സ്' വരുന്നു .  ഇന്ത്യയിൽ എന്നല്ല ലോകത്ത് ഒരുപാട് പേര് ടിക്ക് ടോക്ക് ഉപയോഗിക്കുന്നുണ്ട്. ടിക് ടോക് എന്ന ഷോർട് വീഡിയോ അപ്ലിക്കേഷൻ ഒരു വലിയ വിജയം തന്നെയാണ്. ഇഷ്ടപ്പെടുന്ന വിഡിയോകളാൽ ലോഡുചെയ്‌തിരിക്കുന്ന ഈ  ഹ്രസ്വ-വിഡിയോ പ്ലാറ്റ്ഫോം ഇതിനകം തന്നെ ജനപ്രിയമായി കഴിഞ്ഞു.  മിക്ക യുവാക്കളും, യുവതികളും ടിക് ടോക്കിന്റെ ഭാഗമായി കഴിഞ്ഞു. അതുകൊണ്ട് തന്നെ  ടിക് ടോക്കിന്റെ വഴിയെ യുട്യൂബും ഹ്രസ്വ-വിഡിയോ വിനോദ പ്ലാറ്റ്ഫോം തുടങ്ങാൻ പോകുകയാണ്. യൂട്യൂബ് തുടങ്ങാൻ പോകുന്ന ഹ്രസ്വ-വിഡിയോ പ്ലാറ്റ്ഫോം ന്റെ പേരാണ് ഷോർട്ട്സ്. ടിക് ടോക്കിനെ നേരിടാൻ ഫെയ്സ്ബുക്കും ഇൻസ്റ്റാഗ്രാം പുതിയ ആപ്പുകളും ഫീച്ചറുകളും ഇതിനകം തന്നെ  അവതരിപ്പിച്ചെങ്കിലും അത്ര ജനപ്രീതി ലഭിച്ചിട്ടില്ല. ഫെയ്സ്ബുക്കിന്റെ ഹ്രസ്വ-വിഡിയോ പ്ലാറ്റ്ഫോം ഇപ്പോഴും പരീക്ഷണ ഘട്ടത്തിലാണ്. എന്നാൽ, ഗൂഗിളിന്റെ കീഴിലുള്ള യുട്യൂബ് ഒരു പുതിയ വിഡിയോ പ്ലാറ്റ്ഫോം വൈകാതെ തന്നെ നമുക്കിടയിൽ കൊണ്ട് വന്നേക്കാം എന്നാണ്  ഇപ്പോൾ ലഭിക്കുന്ന...

How can download youtube videos in easy method

ഇമേജ്
How can download youtube videos in easy method യൂട്യൂബ് വീഡിയോകൾ എങ്ങനെ ഡൌൺലോഡ് ചെയ്യാം. ലോകത്ത് തന്നെ ഏറ്റവും അധികം ആളുകള്‍ ഉപയോഗിക്കുന്ന വീഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോമാണ് യൂട്യൂബ്‌. ഇത്  ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ളതാണ്. യൂട്യൂബ് വഴി  വ്യത്യസ്തങ്ങളായ വീഡിയോകള്‍ പ്രേക്ഷകരിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യം. സിനിമകള്‍, ടെലിവിഷന്‍ പരിപാടികള്‍, വ്‌ളോഗിങ്‌, പാട്ടുകള്‍, ഗെയ്മിങ് അങ്ങനെ പല തരത്തിലുള്ള വീഡിയോകൾ യൂട്യൂബിൽ കൂടി ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നു. ഇന്റർനെറ്റ്‌ ഇല്ലാത്ത സമയവും യൂട്യൂബ് വീഡിയോകള്‍ കാണാൻ യൂട്യൂബ്  അവസരമൊരുക്കുന്നുണ്ട്. അതിനായി ആവശ്യമുള്ള വിഡിയോകൾ ഡൌൺലോഡ് ചെയ്യേണ്ടതുണ്ട്. ആ ഫീച്ചർ നിങ്ങളുടെ യൂട്യൂബ് ആപ്പിനുള്ളില്‍ തന്നെ നിങ്ങള്‍ കാണാന്‍ സാധിക്കും. വീഡിയോകൾ ഡൗണ്‍ലോഡ് ചെയ്തിട്ടാല്‍ പിന്നീട് ഇന്റര്‍നെറ്റ് സേവനം ഇല്ലാത്തപ്പോഴും ആ വീഡിയോ കാണാന്‍ പറ്റും എന്നുള്ളതാണ്. ഇന്റര്‍നെറ്റ് വേഗത കുറവുള്ള സമയങ്ങളിലും, ഇന്റര്‍നെറ്റ് വേഗത കുറവുള്ള പ്രദേശങ്ങളിലും ഇത്തരത്തില്‍ ഡൗണ്‍ലോഡ് ചെയ്ത വെക്കാവുന്ന സൗകര്യം ഉപഭോക്താക്കള്‍ക്ക് ഏറെ ഉപകാരപ്പെടുന്നതാണ്. നമ്മൾ ആ...

Whatsapp Latest new incoming update features.

ഇമേജ്
Whatsapp Latest new incoming update features. മൂന്ന് പുതിയ ഫീച്ചറുകളുമായി വാട്സാപ്പ്. പുതിയതായി ലോഞ്ച് ചെയ്യാൻ ഒരുങ്ങുന്ന ഫീച്ചറുകൾ. മൾട്ടിപ്പിൾ ഡിവൈസ് സപ്പോർട്ട്, ഡിസപ്പിയറിങ് ഫീച്ചർ, ഫോർവേഡ് മെസേജ് വെരിഫിക്കേഷൻ എന്നിങ്ങനെയാണ് അത്. ഉപയോക്താക്കൾ ഏറെക്കാലം കാത്തിരുന്ന ഡാർക്ക് മോഡിന് ശേഷം വീണ്ടും പുതിയ ഫീച്ചറുകൾ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് വാട്സ്ആപ്പ്. വാട്സാപ്പ് ഉപയോഗം കൂടുതൽ സുഗമമാക്കാൻ മൾട്ടിപ്പിൾ ഡിവൈസ് സപ്പോർട്ട്, ഡിസപ്പിയറിങ് ഫീച്ചർ, ഫോർവേഡ് മെസേജ് വെരിഫിക്കേഷൻ എന്നിങ്ങനെ മൂന്ന് പുതിയ ഫീച്ചറുകളാണ് വാട്സാപ്പ് പുതിയതായി കൊണ്ട് വരാൻ പോകുന്നത്. മൂന്നും ഫീച്ചർ കളും അവസാനഘട്ട മിനുക്കുപണികളിലാണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 👉 ഡിസപ്പിയറിങ് ഫീച്ചർ 👈 ഓരോ സന്ദേശങ്ങള്‍ക്കും സമയപരിധി നിശ്ചയിക്കാൻ സാധിക്കുന്ന ഫീച്ചറാണ് ഡിസപ്പിയറിങ് ഫീച്ചർ. വാട്സാപ്പിൽ മെസേജ് അയച്ച ആളുടെ ചാറ്റ് വിന്‍ഡോയില്‍ നിന്നും അത് ലഭിച്ച ആളുടെ ചാറ്റ് വിന്‍ഡോയില്‍ നിന്നും മെസേജ് ഒരു നിശ്ചിത സമയത്തിന് ശേഷം ഓട്ടോമാറ്റിക് ആയി തന്നെ നീക്കം ചെയ്യപ്പെടുന്ന സംവിധാനമാണിത്. ഡിസപ്പിയറിങ് ഫീച്ചറില്‍ മു...

All Format Support HD Video Player Application in Android mobile.

ഇമേജ്
All Format Support HD Video Player Application in Android mobile. വീഡിയോ പ്ലെയറും മ്യൂസിക് പ്ലെയറും അങ്ങനെ തുടങ്ങി എല്ലാ മീഡിയ ഫയലുകളും പ്ലേ ചെയ്യുന്നതിന് വേണ്ടി എല്ലാ ഫോർമാറ്റുകളും പിന്തുണയ്ക്കുന്ന കിടിലൻ ആപ്പ്ലിക്കേഷൻ. എല്ലാ ഫോർമാറ്റിലും ഉള്ള ഒരു പ്രോ വീഡിയോ പ്ലെയർ അപ്ലിക്കേഷനാണ് പ്ലേയിറ്റ്. ഇത് നിങ്ങൾക്ക് വീഡിയോ സ്റ്റാറ്റസ് പ്ലേ ചെയ്യാനും വീഡിയോകൾ കാണാനും വീഡിയോകൾ, മൂവികൾ, ട്രെയിലറുകൾ, മറ്റ് എല്ലാ പ്രാദേശിക വീഡിയോ ഫയലുകൾ എന്നിവ കാണാനും ഈ ആപ്പ്ലിക്കേഷൻ ഉപയോഗിക്കാം.  അതുപോലെഒരു മ്യൂസിക് പ്ലെയർ, ഒരു എം‌കെ‌വി വീഡിയോ പ്ലെയർ, 4 കെ വീഡിയോ പ്ലെയർ എന്നിവയായും ഈ ആപ്പ് വർക്ക്‌ ചെയ്യുന്നു.  എം‌കെ‌വി വീഡിയോകൾ‌, എഫ്‌എൽ‌വി വീഡിയോകൾ‌, എം 4 വി വീഡിയോകൾ‌, 4 കെ വീഡിയോകൾ‌ എന്നിവപോലുള്ള എല്ലാ ഫോർ‌മാറ്റ് വീഡിയോ ഫയലുകളെയും പിന്തുണയ്‌ക്കുന്ന ശക്തമായ എച്ച്ഡി വീഡിയോ പ്ലെയറാണിത്. മറ്റ് സൈറ്റുകളിൽ നിന്ന് ഡൌൺലോഡ് ചെയ്ത നിങ്ങളുടെ ഫോണിലുള്ള  ഫയലുകൾ ഏത് ഫോർമാറ്റ് ആയാലും കുഴപ്പമില്ല. ഇതിലുള്ള ശക്തമായ വീഡിയോ പ്ലെയർ എല്ലാ മീഡിയ ഫയലുകളും യാന്ത്രികമായി കണ്ടെത്തുകയും വിശകലനം ചെയ്യുകയും ഉയർന്ന ഡെ...