പോസ്റ്റുകള്‍

ടെലിഗ്രാം നെ കുറിച്ച് നിങ്ങൾക്ക് എന്ത് അറിയാം.. അറിയുക കിടിലൻ ആണ്

ഇമേജ്
ടെലിഗ്രാം ന്റെ ഫീചേർസ് വച്ചു നോക്കുമ്പോൾ whatsapp ഒന്നും അല്ല എങ്കിലും നമ്മൾ whatsapp ഉപയോഗിക്കുന്നു കാരണം. telegram നെ കുറിച്ച് പലർക്കും  ഒന്നും അറിയില്ല.. ❤ടെലിഗ്രാമിന് ക്ലൗഡ് സ്റ്റോറേജ് സംവിധാനമുണ്ട്. അതായത് നിങ്ങളുടെ ടെക്സ്റ്റ് സന്ദേശങ്ങൾ, ചിത്രങ്ങൾ, മീഡിയാ ഫയലുകൾ, ഡോക്യുമെന്റുകൾ എന്നിവയെല്ലാം ടെലിഗ്രാമിന്റെ ക്ലൗഡിൽ ശേഖരിക്കപ്പെടും. (സുരക്ഷിതമായ എൻ്ക്രിപ്റ്റഡ് ആണ്) നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ലോഗ് ഔട്ട് ചെയ്യുകയോ ലോഗിൻ ചെയ്യുകയോ ആവാം. വാട്സാപ്പിലെ പോലെ ബാക്ക് അപ്പ് ചെയ്യേണ്ടതിന്റേയും റീസ്റ്റോർ ചെയ്യേണ്ടതിന്റേയും ആവശ്യമില്ല. ടെലിഗ്രാമിൽ അയച്ച ഫയലുകൾ എപ്പോൾ വേണമെങ്കിലും ഡൗൺലോഡ് ചെയ്തെടുക്കാനാവും. ❤വാട്സാപ്പ് വഴി നിങ്ങൾ അയക്കുന്ന മീഡിയാ ഫയലുകൾ കംപ്രസ് ചെയ്ത് ചെറുതാക്കാറുണ്ട്. അത് ക്വാളിറ്റി നഷ്ടപ്പെടും. എന്നാൽ ടെലിഗ്രാമിൽ നിങ്ങൾ അയക്കുന്ന ഫയലുകൾ കംപ്രസ് ചെയ്യണോ വേണ്ടയോ എന്ന് നിങ്ങൾക്ക് തന്നെ തീരുമാനിക്കാനാവും. ❤ഗ്രൂപ്പ്.. ടെലിഗ്രാമിലെ സാധാരണ ഗ്രൂപ്പുകളിൽ 200 പേരെയാണ് ഉൾക്കൊള്ളുക. എന്നാൽ ഗ്രൂപ്പ് 'സൂപ്പർ ഗ്രൂപ്പ്' എന്ന നിലയിലേക്ക് മാറിയാൽ 2,00,000 പേരെ ഉൾക്കൊള്ളിക്കാനാവും. സ...

ഇന്ത്യൻ' ഫൗജി ഗെയിം ലോഞ്ച് റിപ്പബ്ലിക് ദിനത്തിൽ FAU-G: A made in India war game Is FAUG released in India..

ഇമേജ്
ഇന്ത്യൻ ഫൗജി ഗെയിം ലോഞ്ച് റിപ്പബ്ലിക് ദിനത്തിൽ FAU-G: A made in India war game Is FAUG released in India.. ഇന്ത്യൻ' ഫൗജി ഗെയിം ലോഞ്ച് റിപ്പബ്ലിക് ദിനത്തിൽ അറിഞ്ഞോ കൂട്ടുകാരെ ഫൗജി ഗെയിം ലോഞ്ച് തിയതിയുടെ പ്രഖ്യാപനത്തോടൊപ്പം, ഈ ഗെയിമിന്റെ  ആൻതം സോങ് വിഡിയോയും എൻകോർ ഗെയിംസ് പുറത്തുവിട്ടു. കഴിഞ്ഞ വർഷം പകുതിയോടെയാണ് ഗെയിമിങ് ആരാധകരെ നിരാശയിലാഴ്ത്തി പ്രശസ്ത മൊബൈൽ ഗെയിം പബ്ജിയെ കേന്ദ്ര സർക്കാർ നിരോധിച്ചത്. അത് മിക്കവർക്കും സങ്കടകരമായ ഒരു കാര്യം ആയിരുന്നു.. എന്നാൽ അതെ സമയം സെപ്റ്റംബറിൽ ബോളിവുഡ് നടൻ അക്ഷയ് കുമാറിന്റെ നേതൃത്വത്തിൽ മൾട്ടിപ്ലെയർ ആക്ഷൻ ഗെയിം 'ഫിയർലെസ്സ് ആൻഡ് യുണൈറ്റഡ്: ഗാർഡ്‌സ് (FAU-G)' പ്രഖ്യാപിച്ചതോടെ ഗെയിമിംഗ് ആരാധകർ വീണ്ടും പ്രതീക്ഷയിലായി. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻകോർ ഗെയിംസ് ആണ് ഫൗജി ഗെയിം തയ്യാറാക്കുന്നത്. ഒക്ടോബർ അവസാനത്തോടെ ഗെയിം തയ്യാറാവും എന്നാണ് പ്രഖ്യാപിച്ചിരുന്നതെങ്കിലും അതുണ്ടായില്ല. പിന്നെയും കാത്തിരിക്കേണ്ടി വന്നു.. നവംബർ 30-ന് പ്രീ-റെജിസ്ട്രേഷൻ ആരംഭിച്ചതോടെ ഗെയിം ഉടൻ ഡൌൺലോഡ് ചെയ്യാൻ തയ്യാറാവും എന്ന റിപോർട...

Best application to create photo effects and special text effects.

ഇമേജ്
Best application to create photo effects and special text effects ഫോട്ടോ ഇഫക്റ്റുകളും പ്രത്യേക ടെക്സ്റ്റ് ഇഫക്റ്റുകളും സൃഷ്ടിക്കുന്നതിനുള്ള ഒരു കിടിലൻ അപ്ലിക്കേഷനാണ് എഫോട്ടോ 360  ഇതൊരു ഫോട്ടോ എഡിറ്റിംഗ് ആപ്ലിക്കേഷനാണ് എഫോട്ടോ 360, ഫ്രെയിമിൽ സ്റ്റിച്ചിംഗ്, ഫോട്ടോകളിലേക്ക് സ്റ്റിക്കറുകൾ ചേർക്കൽ, ഫോട്ടോകൾ എഡിറ്റുചെയ്യുക, ഫോട്ടോകളിൽ വാചകം എഴുതുക, മുഴുവൻ പേരും കവർ ചെയ്യുക , അവതാർ ഗെയിമുകൾ എഡിറ്റോറിയൽ LOL നിരവധി ത്രെഡുകൾ തുടങ്ങി ഒരുപാട് എഡിറ്റുകൾ ചെയ്യുവാൻ നീയൊരു അപ്ലിക്കേഷൻ ഉപകാരപ്രദമാകും. തീർച്ചയായിട്ടും നിങ്ങൾക്ക് ഉപകാരപ്രദമാവുന്ന ഒരു കിടിലൻ എഡിറ്റിംഗ് അപ്ലിക്കേഷൻ തന്നെയാണിത്.. നിങ്ങളുടെ ഫോട്ടോകൾ‌ക്കായി ആളുകൾ‌ക്ക് എളുപ്പത്തിൽ‌ ഉപയോഗിക്കാനും ക്രിയാത്മകമായി സൃഷ്ടിക്കാനും Ephoto360 അപ്ലിക്കേഷൻ‌ വളരെ ലളിതമാണ്... നിങ്ങളുടെ പല ഫോട്ടോസുകളും ഒരു നല്ല രീതിയിൽ തന്നെ മനോഹരം ആക്കുവാൻ ഈ ഒരു ആപ്ലിക്കേഷൻ നിങ്ങളെ സഹായിക്കും.. ആപ്ലിക്കേഷനുകളുടെ സവിശേഷതകൾ - ephoto360..  👉ജന്മദിന കേക്കിൽ ആശംസകൾ എഴുതുക, ജന്മദിന ഫോട്ടോ ഫ്രെയിം, ജന്മദിന കേക്കിൽ കൊളാഷ്  👉ശ്രദ...

BMW M3 Touring Wagon Teaser

ഇമേജ്
 BMW M3 Touring Wagon Teaser (malayalam) ബിഎംഡബ്ല്യു M3 ടൂറിംഗ് വാഗണ്‍ ടീസര്‍ പുറത്തിറക്കി. 2023 -ന് മുമ്ബ് ഈ മോഡല്‍ വിപണിയിലും എത്തുമെന്ന് പ്രതീക്ഷിക്കുന്നു എങ്കിലും  M3 ടൂറിംഗിനായി കുറച്ചു കൂടി  കാത്തിരിക്കേണ്ടി വരും എന്നാണ് ഇപ്പോൾ  പറയപെടുന്നത്. ബിഎംഡബ്ല്യു M3 ടൂറിംഗ് വാഗണ്‍ ടീസര്‍ ഇപ്പോൾ പുറത്തിറങ്ങിയിട്ടുണ്ട്.  നമുക്കത് കാണാം വീഡിയോ കാണാൻ ഇവിടെ ചെയ്യൂ -  Video ബ്ലാക്ക് ബമ്ബര്‍ ക്ലാഡിംഗ് ആണ് ഇതിനുള്ളത്, ക്വാഡ് എക്സ്ഹോസ്റ്റ് ടിപ്പുകളുള്ള ഒരു വലിയ ഡിഫ്യൂസര്‍ ഈ വാഹത്തിൽ ഉള്ളതും പ്രേത്യേക ശ്രെദ്ധ ആകർഷിക്കുന്നുണ്ട് M3 രൂപത്തിലുള്ള സ്‌ട്രേറ്റ് ലിഫ്റ്റ്, L-പാറ്റേണ്‍ എല്‍ഇഡി ടൈല്‍ലൈറ്റുകള്‍ 3.0 ലിറ്റര്‍ സ്‌ട്രേറ്റ് ആറ് സിലിണ്ടറുകള്‍ ആണ് ഉള്ളത്.  480 bhp കരുത്തിലും, 510 bhp കരുത്തിലും  ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാ പവറും പിന്‍ ചക്രങ്ങളിലേക്ക് സ്റ്റാന്‍ഡേര്‍ഡായി അയയ്ക്കുമെങ്കിലും, കോമ്ബറ്റീഷന്‍ പതിപ്പിന് എക്സ്ഡ്രൈവ് ഓള്‍-വീല്‍ ഡ്രൈവ് (AWD) സിസ്റ്റവും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഗിയര്‍ബോക്‌സ് ഓപ്ഷനുകളില്‍ എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാന...

How to Get Call History of Any Phone Number

ഇമേജ്
How to Get Call History of Any Phone Number മിനിറ്റുകൾ കൊണ്ട് ആരുടെ കാള്‍ ലിസ്റ്റും എല്ലാം എടുക്കാം ഹായ് ഫ്രണ്ട്‌സ് നിങ്ങളുടെ ഫോണിലെ കോൾ ലോഗ് ബാക്കപ്പ് എടുക്കുന്നതിനും വീണ്ടും പുനസ്ഥാപിക്കാൻ അനുവദിക്കുന്നതിനുമായി ഒരു കിടിലൻ കോൾ ലോഗ് അനലൈസർ ഇവിടെ പരിചയപ്പെടുത്തുന്നു. കാൾ ലോഗ് എടുക്കുക മാത്രമല്ല അത് കൂടാതെ  ഉപയോക്താവിന് മൊത്തം കോൾ ലോഗിന്റെ അല്ലെങ്കിൽ അതെങ്കിലും നിർദ്ദിഷ്ട ഉപയോക്താവിന്റെ കാൾ ലോഗ് പിഡിഎഫ് ആയി ബാക്കപ്പ് എടുക്കാം. ഇതിനുപുറമെ, ദൈനംദിന സ്ഥിതിവിവരക്കണക്കുകൾ ഉപയോഗിച്ച് മനോഹരമായി ഫോർമാറ്റുചെയ്‌ത ഗ്രാഫിൽ കോൾ ലോഗ് സ്ഥിതിവിവരക്കണക്കുകൾ ഈ  അപ്ലിക്കേഷൻ കാണിച്ചു തരുന്നു. ഉപയോക്താവിന് അവരുടെ ഉപയോഗമനുസരിച്ച് ഈ സ്ഥിതിവിവരക്കണക്കുകൾ പിഡിഎഫ് ലേക്ക് പരിവർത്തനം ചെയ്യാനും കഴിയും. ഈ കോൾ ലോഗ് വിശദാംശങ്ങൾ ലിസ്റ്റ് രൂപത്തിലോ ഗ്രാഫിക്കൽ കാഴ്‌ചയിലോ പിഡിഎഫ് ലോ കാണാനാകും. പ്രധാന സവിശേഷതകൾ... കോൾ ലോഗ് ബാക്കപ്പിന്റെയും പുനസ്ഥാപിക്കുന്നതിന്റെയും സവിശേഷതകൾ ഇനിപ്പറയുന്നവയാണ്. 👉കോൾ ലോഗ് ബാക്കപ്പും പുനസ്ഥാപനവും നടത്തുന്നതിന് ഈ അപ്ലിക്കേഷൻ മികച്ചതാണ്. 👉ഏത് എക്സ്എം‌എൽ കാഴ്ചക്കാരനും കാണാനാകുന്ന സ്റ്റ...

Why Mobile is Ovar Heat and How to Prevent

ഇമേജ്
സ്മാര്‍ട്ട്‌ഫോണ്‍ വളരെ അധികം ചൂടാകുന്നത് ഒരു പൊതുവായ പ്രശ്‌നമാണ്. മിക്ക ഫോണുകളിലും ഇത് സംഭവിക്കാറുണ്ട്. അതായത് ഇന്റർനെറ്റ് ഉപയോഗിക്കുമ്പോഴും, ക്യാമറ ഉപയോഗിക്കുമ്പോഴും വീഡിയോ കാണുമ്പോഴുമെല്ലാം ഫോൺ  അമിതമായി ചൂടാകുന്നതിന് പല കാരണങ്ങളുണ്ട്. എന്നാലും ഫോൺ കൂടുതൽ ചൂടാകുന്നത് ഒഴിവാക്കാൻ  ചില മാർഗങ്ങൾ ഇന്നത്തെ പോസ്റ്റ്‌ലൂടെ അറിയാം. 1- ഫോണിന്റെ തന്നെയുള്ള ഒർജിനൽ ചാര്‍ജറുകളും ബാറ്ററികളും ഉപയോഗിക്കുന്നതാണ് എപ്പോഴും നല്ലത്. ചാര്‍ജറോ ബാറ്ററിയോ കംപ്ലയിന്റ് ആയി മാറ്റേണ്ടിവന്നാല്‍ അതേ കമ്പനിയുടെ തന്നെ ഒർജിനൽ തന്നെ വാങ്ങുക. വിലകുറഞ്ഞതോ മറ്റു കമ്പനികളുടെയോ ചാര്‍ജറോ ബാറ്ററിയോ ഉപയോഗിക്കുന്നത് ഫോൺ വളരെയതികം ചൂടാകുന്നത് ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം. 2- നിങ്ങളുടെ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുന്ന ചില ആപ്ലിക്കേഷനുകൾ നിങ്ങളുടെ ഫോണിന്റെ  ചൂട് കൂട്ടും. അതായത് ചില ആപ്പുകള്‍ വർക്ക്‌ ചെയ്യുമ്പോൾ  അമിതമായി ഫോണിലെ പ്രൊസസ്സറിന് load കൊടുക്കാറുണ്ട്. അത് ഫോൺ വളരെയധികം ചൂടാകാൻ കാരണം ആകും. അതുപോലെ തന്നെ ചില ആപ്പുകൾ ഫോണിന്റെ ബാക്ക്ഗ്രൗണ്ടില്‍ പ്രവര്‍ത്തിച്ച് ഫോണിലെ ബാറ്ററി ചാര്‍ജ് ച...

What can a phone do if it is cleaned with a sanitizer?

ഇമേജ്
What can a phone do if it is cleaned with a sanitizer?